Wednesday, October 17, 2018
Home Post

Post

Abrahaminte Santhathikal Movie Review !!

Synopsis: Abrahaminte Santhathikal is a thriller starring Mammootty as Derick Abraham in the lead role.It revolves around murder investigation and the phases the investigation officer Derick Abraham goes through. Screenplay and Direction: Shaji Padoor who makes the...

Uncle Movie Review!!!

An actor par excellence, an audacious writer, and a debutant filmmaker who displays some competence, Uncle is Mammukka’s finest film in recent times, and indeed the kind of film which can be described as the need of the hour.Mammootty’s remarkable charm...

65–ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മിന്നിത്തിളങ്ങി മലയാളം

65–ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ അഭിമാനത്തിൻറെ നെറുകയിൽ മലയാള സിനിമ. തൊണ്ടിമുതൽ ദൃക്‌സാക്ഷിയും എന്ന ചിത്രവും ഭയാനകം എന്ന ചിത്രവുമാണ് അവാർഡുകൾ വാരിക്കൂട്ടിയതു. മലയാള സിനിമയെ ഇത്രയും മഹത്വവൽക്കരിച്ചത് ദേശീയ അവാർഡ് പുരസ്‌കാര ചരിത്രത്തിൽ ആദ്യമായി എന്ന് വേണം...

കല്ലെറിയാൻ വന്നവർക്ക് ബോക്സ് ഓഫീസിൽ മറുപടി കൊടുത്ത് രാമലീലയും മാസ്റ്റർ പീസും

ഒരു വിഭാഗം കൂട്ടം ചേർന്ന് ആക്രമിച്ച രാമലീലയും മാസ്റ്റർ പീസും എങ്ങനെ ബ്ലോക്ക് ബസ്റ്ററായി ? നടി ആക്രമിക്കപ്പെട്ടശേഷം മലയാള സിനിമയിൽ പല രീതിയിലുള്ള മാറ്റങ്ങൾ സംഭവിച്ചു. ചേരി തിരിഞ്ഞുള്ള ചെളി വാരി എറിയാലാണ് അതിൽ പ്രധാനം. ‘അമ്മ എന്ന സംഘടനയിൽ പല...

25 കോടിയും കടന്ന് മാസ്റ്റർ പീസ് മുന്നേറുന്നു

ക്രിസ്ത്മസ് റിലീസായി വന്ന മമ്മൂട്ടി നായകനായ ഉദയ് കൃഷ്ണയുടെ സ്ക്രിപ്റ്റിൽ അജയ് വാസുദേവ് സംവിധാനം ചെയ്ത “മാസ്റ്റർ പീസ്” 25 കോടി കളക്ഷൻ നേടി മുന്നേറുന്നു. പതിമൂന്ന് ദിവസം കൊണ്ടാണ് ചിത്രം 25 കോടി നേടിയിരിക്കുന്നുന്നതു. ആദ്യ മൂന്ന് ദിവസം കൊണ്ട് പത്ത് കോടിക്ക് മുകളിൽ നേടിയ...

കോടികൾ വാരി മാസ്റ്റർ പീസ് ബോക്സ് ഓഫീസിൽ കുതിക്കുന്നു

മമ്മൂട്ടി നായകനാക്കി ഉദയ് കൃഷ്ണയുടെ സ്ക്രിപ്റ്റിൽ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന “മാസ്റ്റർ പീസ്” എന്ന തട്ട് പൊളിപ്പൻ മാസ്സ് ചിത്രം ബോക്സ് ഓഫീസിൽ കോടികൾ വാരി മുന്നേറുന്നു. “മാസ്റ്റർ ഓഫ് ദി മാസസ്‌” എന്ന ടാഗ് ലൈനിൽ ക്രിസ്ത്മസ് റിലീസായി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം...

മാസ്റ്റർ പീസ് ടീസറിന് യൂട്യൂബ് റെക്കോർഡ്

മമ്മൂട്ടി നായകനാകുന്ന അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റർ പീസ് എന്ന ചിത്രത്തിൻറെ ടീസർ റെക്കോർഡ് തകർത്തു മുന്നേറുന്നു. മമ്മൂട്ടി ആരാധകർ ഇന്നലെ പുറത്തിറങ്ങിയ ടീസർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ടീസർ പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ ഒന്പത് ലക്ഷത്തിനടുത്ത്...

തട്ടുപൊളിപ്പൻ ടീസറുമായി “മാസ്റ്റർ പീസ്” ആരാധകൻ ആവേശക്കൊടുമുടിയിൽ

മമ്മൂട്ടി നായകനാക്കി ഉദയ് കൃഷ്ണയുടെ സ്ക്രിപ്റ്റിൽ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന “മാസ്റ്റർ പീസ്” എന്ന തട്ട് പൊളിപ്പൻ മാസ്സ് ചിത്രത്തിൻറെ ആദ്യ ടീസർ റിലീസ് ചെയ്‌തു. “മാസ്റ്റർ ഓഫ് ദി മാസസ്‌” എന്ന ടാഗ് ലൈനിൽ ക്രിസ്ത്മസ് റിലീസായി പ്രേക്ഷകരിലേക്ക്...

വില്ലൻ ആദ്യ ദിനം ആറ് കോടി പ്രതീക്ഷിച്ചു നേടിയത് 3.74 കോടി

കൊച്ചി ∙ വളരെ പ്രതീക്ഷയോടെ മലയാള സിനിമ ലോകം കാത്തിരുന്ന ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം വില്ലന്‍ തീയേറ്ററുകളിലെത്തി. റിലീസിനു മുൻപേ ചിത്രത്തിൻറെ പേരിൽ പല റെക്കോർഡുകളും അവകാശപ്പെട്ടെങ്കിലും ഏറ്റവും കൂടുതൽ ആദ്യ ദിന കളക്ഷൻ നേടുന്ന മലയാള ചിത്രം എന്ന...

മാസ്റ്റർ പീസ് ഹിന്ദി ഡബ്ബിങ് പതിപ്പ് റെക്കോർഡ് തുകക്ക്

കൊച്ചി; മമ്മൂട്ടി അജയ് വാസുദേവ് ഉദയ് കൃഷ്ണ ടീമിൻറെ മാസ്റ്റർ പീസ് എന്ന ചിത്രത്തിൻറെ ഹിന്ദി ഡബ്ബിങ് പതിപ്പ് റെക്കോർഡ് തുകക്ക് കച്ചവടം നടന്നു. മുൻപ്‌ രാജാധിരാജ എന്ന മമ്മൂട്ടി അജയ് വാസുദേവ് ചിത്രം “The Real DON Returns” എന്ന പേരിൽ ഹിന്ദി പതിപ്പ് യൂടൂബിൽ റിലീസ്...

“സോളോ എന്ന ചിത്രത്തെ കൊല്ലരുത്” ദുൽക്കർ സൽമാൻറെ അപേക്ഷ..

ദുൽക്കർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രേക്ഷകരോട് അപേക്ഷയുമായി “സോളോ എന്ന ചിത്രത്തെ കൊല്ലരുത്” സോളോ പോലുള്ള സിനിമകളിൽ അഭിനയിക്കുക എന്നത് ഏതൊരു അഭിനേതാവിൻറെയും സ്വപ്നമാണ്. കഥ കേട്ട നിമിഷം തന്നെ ഇഷ്ടപ്പെട്ടതാണ്. ചിത്രത്തിലെ കഥാപത്രമായി പരമാവധി മാറാൻ ശ്രമിച്ചു....

രാമലീലയുടെ ഈ പോക്ക് നൂറ് കോടി ക്ലബ്ബിലേക്കോ ?

പുലിമുരുഗന് ശേഷം രാമലീലയും 100 കോടി ക്ലബ്ബിൽ സ്ഥാനം നേടുമോ ? വിവാദങ്ങളെ കാറ്റിപ്പറത്തി രാമലീല കേരളക്കരയിൽ ചരിത്രം കുറിക്കുന്നു. സെപ്റ്റംമ്പർ 28, വാഴാഴ്ച്ച റിലീസായ ചിത്രത്തിന് ഗംഭീര അഭിപ്രായത്തോടൊപ്പം അത്ഭുതപ്പെടുത്തന്ന ജനത്തിരക്കാണ് ചിത്രം പ്രദർശിപ്പിക്കുന്ന...

മാസ്റ്റർ പീസ് റിലീസിന് മുൻപേ റെക്കോർഡുകൾ നേടുന്നു

മാസ്റ്റർ പീസ് റിലീസിന് മുൻപേ റെക്കോർഡുകൾ നേടി മുന്നേറുന്നു. ചിത്രത്തിൻറെ സാറ്റലൈറ്റ് തുക മലയാളത്തിൻറെ ഒരു പ്രമുഖ ചാനലുമായി കരാർ ഒപ്പിട്ടു. മമ്മൂട്ടിയുടെ കഴിഞ്ഞ കാലങ്ങളിലെ ചിത്രങ്ങളുമായി താരതമ്യം ചെയ്യൂമ്പോൾ റെക്കോർഡ് തുകയാണ് ചിത്രം നേടിയിരിക്കുന്നത്. കോളേജ്...

രാമലീല തിയേറ്ററുകൾ ഇളക്കി മറിച്ചു ഗംഭീര വിജയത്തിലേക്ക്

മലയാളക്കരയെ ഇളക്കി മറിച്ചു രാമലീല തരംഗം സൃഷ്ടിക്കുന്നു. ഇന്നലെ റിലീസായ ചിത്രത്തിന് ഗംഭീര അഭിപ്രായത്തോടൊപ്പം അത്ഭുതപ്പെടുത്തന്ന തിരക്കാണ് ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററിൽ അനുഭവപ്പെടുന്നത്. ദിലീപ് വിവാദം കത്തിപ്പടരുന്നു നിൽക്കുമ്പോൾ ചിത്രം ചിത്രം പ്രേക്ഷകർ എങ്ങനെ...

ഉദാഹരണം സുജാത റിവ്യൂ വായിക്കാം

ഉദാഹരണം സുജാത; 2016-ൽ ഹിന്ദിയിൽ റിലീസ് ചെയ്‌ത നിൽ ബാറ്ററി സന്നത എന്ന ഹിന്ദി ചിത്രത്തിൻറെ റീമേക്ക്. ഇതേ ചിത്രം തമിഴിൽ ‘അമ്മ കണക്ക് എന്ന പേരിലും റീമേക്ക് ചെയ്തിട്ടുണ്ട്. മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ചേർന്ന് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഫാന്റം...

രാമലീല റിവ്യൂ വായിക്കാം: തകർപ്പൻ പൊളിറ്റിക്കൽ ത്രില്ലർ

രാമലീല; രണ്ട് മണിക്കൂർ നാൽപത് മിനിറ്റിലൊരു ക്ലീൻ എന്റർടൈനർ വിവാദങ്ങൾ കത്തി നിൽക്കുന്ന ഈ കാലഘട്ടത്തിൽ എല്ലാവരും ആവേശത്തോടെ ഉറ്റുനോക്കിയ ചിത്രമായിരുന്നു. സമീപകാലത്ത് മലയാളക്കര ഏറ്റവും കൂടുതൽ ചർച്ച ചെയ്ത സിനിമ. ജനപ്രിയനായകൻ ദിലീപിൻറെ ജീവിതത്തിലെ നിർണായക സമയത്തു റിലീസായ...

റെക്കോർഡ് നേടി “ഐ ലവ് യൂ മമ്മീ” മൂന്ന് കോടി യൂട്യൂബ് വ്യൂവേഴ്സസ്

ഭാസ്കർ ദി റാസ്‌കൽ; 2015 ഏപ്രിൽ പതിനഞ്ചിനാണ്‌ മമ്മൂട്ടി നായനായി സിദ്ദിക്ക് സംവിധാനം ചെയ്‌ത ഭാസ്കർ ദി റാസ്‌കൽ എന്ന ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിൽ റഫീഖ് അഹമ്മദിന്റെ വരികൾക്ക് ദീപക് ദേവ് ഈണമിട്ട് ശ്വേത മോഹനും ദീപക് ദേവൻറെ മകൾ ദേവികയും ചേർന്ന് ആലപിച്ച ഗാനമാണ് “ഐ...

ഫാൻസിനിടയിൽ കുത്തിത്തിരിപ്പിനു ശ്രമിച്ചവരെ പരിഹസിച്ചു ആഷിഖ് അബു

ഇന്നലെ മമ്മൂട്ടി ഫാൻസ്‌ ആരാധകരെ പ്രകോപിപ്പിച്ചു ഒരു നടിയുടെ ഫേസ്ബുക് പേജിൽ പൊങ്കാല ഇടാൻ പ്രേരിപ്പിച്ച മെട്രോമാറ്റിനി എന്ന മാധ്യമത്തിനെതിരെ ആഷിക്ക് അബുവിൻറെ പരിഹാസ സ്റ്റാറ്റസുകൾ. രണ്ടു പോസ്റ്റുകൾ സ്ക്രീൻ ഷോട്ട് അടക്കമാണ് ആഷിക്ക് അബു പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യം...

മമ്മൂട്ടി മോഹൻലാൽ ആരാധകരെ തമ്മിലടിപ്പിക്കാൻ നീക്കങ്ങൾ പതിവാകുന്നു

മമ്മൂട്ടി മോഹൻലാൽ ആരാധകരെ തമ്മിലടിപ്പിച്ചു വെബ്സൈറ്റ് ഫേസ്ബുക്ക് പേജുകൾ പരിപോഷിപ്പിക്കാൻ വാർത്ത വളച്ചൊടിച്ചു കൊടുക്കുന്ന രീതി ഇപ്പോൾ പതിവാകുന്നു. ഇന്ന് നടന്ന ഒരു സംഭവം തന്നെ നോക്കാം. ഉറങ്ങിക്കിടക്കുന്ന ഒരു വെബ്സൈറ്റിൽ വന്ന വാർത്തയുടെ തലക്കെട്ടാണ് “മമ്മൂട്ടി തൻറെ...

തകർപ്പൻ കളക്ഷൻ നേടി പറവ ഗംഭീര വിജയത്തിലേക്ക്

കൊച്ചി; സെപ്റ്റംബർ 21 വ്യാഴാഴ്ച്ച 178 സ്‌ക്രീനിൽ 135 സെൻറ്ററിൽ റിലീസ് ചെയ്ത പറവ തിയേറ്ററിൽ ഗംഭീര വിജയം നേടുമെന്നാണ് ആദ്യ ദിനങ്ങളിലെ കളക്ഷൻ സൂചിപ്പിക്കുന്നത്. ആദ്യദിനം പ്രദശിപ്പിച്ച മിക്ക പ്രദർശനവും നിറഞ്ഞ സദസ്സിലായിരുന്നു കേരളത്തിലുടനീളം. അതിൽ ദുൽക്കർ ഫാൻസ്‌...

വിജയ് ഫാൻസിന് മാത്രം സ്വാഗതം; പോക്കിരി സൈമൺ റിവ്യൂ

സണ്ണി വെയ്ൻ നായകനായ ജിജോ ആന്റണി സംവിധാനം ചെയ്‌ത പോക്കിരി സൈമൺ റിവ്യൂ.. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചിത്രം വിജയ് ഫാൻ ആയ നായകൻറെ കഥ പറയുന്ന ചിത്രമാണ്. ചിത്രത്തിൻറെ ആദ്യ പ്രദർശനം മുതൽ ഒരു വിജയ് സിനിമയ്ക്ക് ലഭിക്കുന്ന കൈയടിയോടെയാണ് തുടക്കം. ശരിക്കും വിജയ് ഫാൻ...

കച്ചവടം മറന്ന് സിനിമയെ സിനിമയായി സ്വപ്‌നം കണ്ട സൗബിൻ

സംവിധാന സഹായിയായി സിനിമാരംഗത്തെത്തി പിന്നീട് നടനായി തിളങ്ങിക്കൊണ്ടിരിക്കുന്ന സൗബിൻ ഷാഹിർ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്‌ത പറവ കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തി. ചിത്രത്തെ പ്രേക്ഷകർക്കൊപ്പം നിരൂപകരും വാനോളം വാരി പുകഴ്ത്തുകയാണ്. ചിത്രം കണ്ടവർക്ക് പറയാൻ ഒറ്റ വാക്കേയുള്ളൂ...

പറവ റിവ്യൂ വായിക്കാം; സൗബിൻ വിജയപാതയിൽ

പറവ മോളിവുഡ് ടുഡേ റിവ്യൂ; അൻവർ റഷീദ് നിർമ്മിച്ച് സൗബിൻറെ ആദ്യ സംവിധാന സംരംഭം ദുൽഖർ സൽമാൻറെ ഗസ്റ്റ് അപ്പിയറൻസ് ഇതൊക്കെ കേട്ടപ്പോൾ തന്നെ ഒരു ആവേശമായിരുന്നു പറവ എന്ന സിനിമയുടെ ആദ്യ ഷോ തന്നെ കാണാൻ. അതുകൊണ്ട് തന്നെ ഫാൻസിനൊപ്പം പറവയുടെ ഫാൻസ്‌ ഷോ തന്നെ കാണാൻ സാധിച്ചു....

കേരളത്തിലുടനീളം തകർപ്പൻ അഭിപ്രായം നേടി പറവ പറന്നു തുടങ്ങി

പറവ 178 സ്‌ക്രീനിൽ 135 സെൻറ്ററിലാണ് റിലീസ് ചെയ്തിരിക്കുന്നത്. പ്രദർശനം കഴിഞ്ഞ ഒരോ സെൻറ്ററുകളിൽ നിന്നും ചിത്രത്തിന് തകർപ്പൻ റിപ്പോർട്ടാണ് വന്നു കൊണ്ടിരിക്കുന്നത്, ദുൽക്കർ സൽമാൻ ഇരുപതു മിനിറ്റ് ഗസ്റ്റ് റോൾ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രം മലയാളത്തിലെ എണ്ണപ്പെട്ട നല്ല...

മമ്മൂട്ടി – ജോയ് മാത്യു ടീം ഒന്നിക്കുന്ന അങ്കിൾ തുടങ്ങുന്നു

അങ്കിൾ തുടങ്ങുന്നു; സാമ്പത്തിക വിജയത്തോടൊപ്പം നിരവധി പുരസ്കാരങ്ങൾ നേടിയ ഷട്ടർ എന്ന ചിത്രത്തിന് ശേഷം ജോയ് മാത്യു തിരക്കഥ എഴുന്ന മമ്മൂട്ടി ചിത്രം “അങ്കിൾ” സെപ്റ്റംബർ ഇരുപത്തിനാലിനു ഷൂട്ടിങ് ആരംഭിക്കും. കോഴിക്കോട്, ഊട്ടി എന്നീ ലൊക്കേഷനായിലിരിക്കും ഷൂട്ടിങ്...

മീഡിയ ആക്രമണങ്ങളെ കാറ്റിൽ പറത്തി “പുള്ളിക്കാരൻ സ്റ്റാറാ” വൻവിജയത്തിലേക്ക്

“പുള്ളിക്കാരൻ സ്റ്റാറാ” മലയാളക്കരയിലെ ഓരോ കുടുംബങ്ങൾക്കും മമ്മൂട്ടിയുടെ ഈ വർഷത്തെ ഓണ സമ്മാനം എന്ന് തന്നെ വേണം പറയാൻ ഈ ചിത്രത്തെക്കുറിച്ചു. തികച്ചും ചെറിയൊരു ക്യാൻവാസിൽ ചിത്രീകരിച്ച ഈ ചിത്രം പ്രധാനമായും ലക്ഷ്യം വെച്ചത് കുടുംബ പ്രേക്ഷകരെ തന്നെയാണ്....

ലാൽ ജോസ് ചിത്രത്തിൽ ആദ്യമായി മോഹൻലാൽ

ലാൽ ജോസ് ചിത്രത്തിൽ ആദ്യമായി മോഹൻലാൽ എത്തുന്നത് ഒരു കോളേജ് പ്രിൻസിപ്പലിന്റെ വേഷത്തിൽ. ബെന്നി പി.നായരമ്പലം ഒരുക്കുന്ന തിരക്കഥയിൽ ഒരു കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ആത്മബന്ധങ്ങളുടെ കഥ നർമ്മത്തിൽ ചാലിച്ചു പറയുകയാണ്‌. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി...

ഹരിഹരൻ-മമ്മൂട്ടി-രഞ്ജിത് ഒന്നിക്കുന്നു

പഴശ്ശിരാജയ്ക്കു ശേഷം ഹരിഹരനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനു രഞ്ജിത് തിരക്കഥയൊരുക്കുന്നു. പയ്യംവെള്ളി ചന്തുവിന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ കഥ എം.ടി.യുടേതാണ്‌. വൻ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം തിരക്കഥ പൂർത്തിയാക്കുന്നതിനനുസരിച്ച് ചിത്രീകരണം...

ബാഹുബലി തരംഗം തുടരുന്നു

ഇതേ സമയം ബാഹുബലി തരംഗം കേരളത്തിൽ ഇപ്പോഴും തുടരുകയാണ്‌. ചിത്രം ഇതിനകം കേരളത്തിൽ നിന്നും 60 കോടി കളക്ഷൻ സ്വന്തമാക്കിക്കഴിഞ്ഞു. മൾട്ടിപ്ളക്സുകളിലാണ്‌ ചിത്രം ഏറ്റവും കൂടുതൽ കളക്ഷൻ...

അച്ചായൻസിനു തണുപ്പൻ പ്രതികരണം

ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത അച്ചായൻസിനു ബോക്സോഫീസിൽ തണുപ്പൻ പ്രതികരണം. സ്ഥിരം അച്ചായൻ കഥാപാത്രങ്ങളിൽ നിന്നും വിഭിന്നമല്ലാത്ത ഈ ജയറാം ചിത്രം പല കേന്ദ്രങ്ങളിലും ആദ്യ ദിനം 50 ശതമാനം പോലും കളക്ഷൻ നേടാനായില്ല. ജയറാമിന്റെ സത്യ എന്ന ചിത്രം ബോക്സോഫീസിൽ...

ഗോദ വിജയത്തിലേക്ക്

ടൊവിനോ തോമസ് നായകനായ ഗോദ ബോക്സോഫീസിൽ ശരാശരിയേക്കാൾ ഉയർന്ന കളക്ഷൻ നേടുന്നു. ഒരു മെക്സിക്കൻ അപാരതയുടെ വൻ വിജയത്തിനു ശേഷം എത്തുന്ന ടൊവിനോ ചിത്രം എന്ന നിലക്കും ഗോദക്ക് തിയേറ്ററുകളിൽ മികച്ച വരവേല്പാണു ആദ്യ ദിനങ്ങളിൽ ലഭിച്ചത്. കുഞ്ഞിരാമായണത്തിനു ശേഷം ബേസിൽ ജോസഫാണ്‌ ഈ ചിത്രം...

60 കോടി പിന്നിട്ട് ഗ്രേറ്റ് ഫാദർ

വിഷു വെക്കേഷൻ സീസൺ ലക്ഷ്യമാക്കിയെത്തിയ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദർ മാത്രമാണ്‌ തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്നത്. 50 ദിവസം പിന്നിടുമ്പോൾ ചിത്രത്തിന്റെ കളക്ഷൻ 60 കോടി പിന്നിട്ടു. ആറു കോടി മുടക്കി 60 കോടി കളക്ഷൻ സ്വന്തമാക്കിയ ഈ ചിത്രം മലയാളത്തിൽ...

ഷാഫിയും ബിജു മേനോനും ഒന്നിക്കുന്നു

ഷെർലെക് ടോംസ് ഷാഫിയുടെ ചിത്രത്തിൽ ഇതാദ്യമായി ബിജു മെനോൻ നായകനാകുന്നു. ഷെർലെക് ടോംസ് എന്നു പേരിട്ട ഈ ചിത്രത്തിനു റാഫിയാണു തിരക്കഥയൊരുക്കുന്നത്. അങ്കമാലിയാണു പ്രധാൻ...

അനിൽ രാധാകൃഷ്ണ മേനോനും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു

ദിവാൻജിമൂല അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകനാകുന്നു. ദിവാൻജിമൂല എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം ഹാസ്യത്തിനു പ്രാധാന്യം നൽകിയാണ്‌...

മാർട്ടിൻ പ്രക്കാട്ട് ചിത്രത്തിൽ മഞ്ജു വാര്യർ

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നായികാ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ...