SHARE
പഴശ്ശിരാജയ്ക്കു ശേഷം ഹരിഹരനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനു രഞ്ജിത് തിരക്കഥയൊരുക്കുന്നു. പയ്യംവെള്ളി ചന്തുവിന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ കഥ എം.ടി.യുടേതാണ്‌. വൻ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം തിരക്കഥ പൂർത്തിയാക്കുന്നതിനനുസരിച്ച് ചിത്രീകരണം ആരംഭിക്കും.