Home First Report / Box Office ഷാഫിയും ബിജു മേനോനും ഒന്നിക്കുന്നു biju menon and shafi movie sherlock toms First Report / Box Office ഷാഫിയും ബിജു മേനോനും ഒന്നിക്കുന്നു By Editor - June 3, 2017 SHARE Facebook Twitter tweet ഷെർലെക് ടോംസ് ഷാഫിയുടെ ചിത്രത്തിൽ ഇതാദ്യമായി ബിജു മെനോൻ നായകനാകുന്നു. ഷെർലെക് ടോംസ് എന്നു പേരിട്ട ഈ ചിത്രത്തിനു റാഫിയാണു തിരക്കഥയൊരുക്കുന്നത്. അങ്കമാലിയാണു പ്രധാൻ ലൊക്കേഷൻ. RELATED ARTICLESMORE FROM AUTHOR രാമലീല റിവ്യൂ വായിക്കാം: തകർപ്പൻ പൊളിറ്റിക്കൽ ത്രില്ലർ