SHARE
ഇതേ സമയം ബാഹുബലി തരംഗം കേരളത്തിൽ ഇപ്പോഴും തുടരുകയാണ്‌. ചിത്രം ഇതിനകം കേരളത്തിൽ നിന്നും 60 കോടി കളക്ഷൻ സ്വന്തമാക്കിക്കഴിഞ്ഞു. മൾട്ടിപ്ളക്സുകളിലാണ്‌ ചിത്രം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്നത്.