SHARE
ദിവാൻജിമൂല
അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകനാകുന്നു. ദിവാൻജിമൂല എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം ഹാസ്യത്തിനു പ്രാധാന്യം നൽകിയാണ്‌ ഒരുക്കുന്നത്.